Skip to main content

ജവഹർ നവോദയ പ്രവേശനം: തിയതി നീട്ടി

കോട്ടയം: വടവാതൂർ ജവഹർ നവോദയ വിദ്യാലയ ആറാം ക്‌ളാസ് പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 15 വരെ നീട്ടി. ഓൺലൈൻ ആയി നൽകിയ അപേക്ഷകളിലെ തെറ്റുകൾ വെബ്‌സൈറ്റ് വഴി ഫെബ്രുവരി 16,17 തിയതികളിൽ തിരുത്താൻ അവസരമുണ്ട്. വെബ്‌സൈറ്റ് navodaya.gov.in , cbseitems.rcil.gov.in
 

date