Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: ഗവൺമെന്റ് മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗത്തിലേക്ക് റെഫ്രിജറേറ്റർ -ഒരെണ്ണം 250 ലിറ്റർ -ഡബിൾ ഡോർ ഫ്രോസ്റ്റ് ഫ്രീ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13 ന് ഉച്ചക്ക് 12 മണിക്കകം നൽകണം. ഫോൺ :04812597284
date
- Log in to post comments