Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗത്തിലേക്ക് ഹീമോസൈറ്റോ മീറ്റർ സെറ്റ് -25 എണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13 ന് ഉച്ചക്ക് 12 മണിക്കകം നൽകണം. ഫോൺ:0481 2597274
date
- Log in to post comments