Skip to main content

റിസർച്ച് സ്കോളർ ഒഴിവ്

തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിലെ സൈക്കോളജി വിഭാഗം റിസർച്ച് സെന്ററിൽ ഉള്ള റിസർച്ച് സ്കോളർമാരുടെ ഒഴിവിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (JRF) യോഗ്യതയുള്ള അപേക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം കരിക്കുലം വിറ്റെ (സി വി), സിനോപ്സിസ്, ജെ ആർ എഫ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, എം ഫിൽ, ജാതി എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 15ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് govtcollegethrissur.ac.in, ഫോൺ : 9496835356

date