Skip to main content

ജവഹർ നവോദയ പ്രവേശനം

2023-24 അധ്യയന വർഷത്തിൽ ജവഹർ നവോദയ വിദ്യാലയ ഒമ്പതാം ക്ലാസിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിച്ചവർക്കുള്ള ലാറ്ററൽ എൻട്രി എൻട്രൻസ് പരീക്ഷ 11ന് ശനിയാഴ്ച മായന്നൂർ ജവാഹർ നവോദയ വിദ്യാലയത്തിൽ വച്ച് നടത്തും. പരീക്ഷാർത്ഥികൾ രാവിലെ 10.30 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04884 286260, 8848365457, 8921656245, 9496968308, 9446951361.

date