Skip to main content

ടെൻഡർ ക്ഷണിച്ചു

സ്റ്റേറ്റ് എക്സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ 2023-24 വർഷം അടിസ്ഥാന പരിശീലനത്തിനെത്തുന്ന വിവിധ തസ്തികകളിലുള്ള പുരുഷ ട്രെയിനികളുടെ തലമുടി ആഴ്ചയിൽ ഒരു പ്രാവശ്യം എന്ന കണക്കിൽ മുറിക്കുന്നതിന് കരാറിൽ ഏർപ്പെടുന്നതിനായി ബാർബർമാരിൽ നിന്നും മുദ്രവച്ച ടെണ്ടർ ഓഫറുകൾ ക്ഷണിച്ചു. മുദ്രവച്ച ടെണ്ടർ ഓഫറുകൾ ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങളും നിബന്ധനകളും എക്സൈസ് അക്കാദമി ഓഫീസിലും തൃശ്ശൂർ ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളിലും ലഭ്യമാണ്. ഫോൺ: 0487 2388090

date