Skip to main content

നവോദയ പ്രവേശനം : അപേക്ഷാ തിയതി നീട്ടി

നവോദയ വിദ്യാലയ ആറാംക്ലാസ് പ്രവേശന പരീക്ഷയ്ക്കു അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി. ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ നിശ്ചിതമാതൃകയിലുള്ള അപേക്ഷ www.navodaya.gov .in എന്ന വെബ്സൈറ്റ് വഴിയോ നവോദയ വിദ്യാലയ മായന്നൂരിലെ അഡ്മിഷൻ ഹെൽപ് ഡെസ്ക് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനകം അപേക്ഷിച്ചവർക്ക് തിരുത്തലുകൾ വരുത്തുവാൻ ഫെബ്രുവരി 16, 17 തീയതികളിൽ വെബ്സൈറ്റിൽ സൗകര്യം ചെയ്തിട്ടുണ്ട്. ഫോൺ : 04884 286260, 9446951361, 8848365457, 8921656245. 9496968308

date