Skip to main content

ലേലം ചെയ്യും

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 61 തേക്കുമരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഫെബ്രു. 17 ന് രാവിലെ 11 മണിക്ക് തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 0487-2360381.

date