Skip to main content

തൊഴിൽ മേള

കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ കീഴിൽ എമിനൻസ് 23 എന്ന പേരിൽ ഫെബ്രുവരി 11ന് സെന്റ് തോമസ് കോളേജിൽ വെച്ച് തൊഴിൽ മേള നടക്കും. രാവിലെ 8.30 മുതൽ 12.30 സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. 18 മുതൽ 40 വയസ് വരെയുള്ള പത്താം ക്ലാസ് മുതൽ പി.ജി വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0487 2362517

date