Post Category
ഡിസൈ൯ തിങ്കിംഗ് വെബിനാർ
Design: Thinking എന്താണ്, അതിന്റെ സാദ്ധ്യതകൾ എവിടെയൊക്കെയാണ് എന്ന വിഷയത്തെ അസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് (KIED), Design Thinking mom കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 വെള്ളിയാഴ്ച്ച രാവിലെ 11.00 മണിമുതൽ 12.00 വരെ ഓൺലൈൻ ZOOM Platform) മാർഗത്തിലൂടെ ആണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.kied.info m വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484- 2550322
date
- Log in to post comments