Skip to main content

വെബ്ബിനാർ സംഘടിപ്പിക്കുന്നു.

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്ട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ്  ഡിസൈൻ തിങ്കിങ്ങ് എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 10ന് രാവിലെ 11 മണിമുതൽ 12വരെ www.kied. info എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം .  ഫോൺ 0484- 2550322

date