Skip to main content

സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ഇരിങ്ങാലക്കുട ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ധർമ്മ പോഷണ ബിൽഡിങ്ങിൽ  ഫെബ്രുവരി 16 മുതൽ ഒരു മാസം നീണ്ട് നിൽക്കുന്ന സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം (യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, വുമൺ പോലീസ് ഓഫീസർ) സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 16ന് രാവിലെ 9.30 മണിക്ക് ഇരിങ്ങാലക്കുട ധർമ്മ പോഷണ ബിൽഡിങ്ങിൽ റിപ്പോർട്ട് ചെയ്യണം. ഇരിഞ്ഞാലക്കുട ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : 0480 - 2821652. തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : 0487 - 2331016

date