Skip to main content

കാലിബ്രേഷൻ ട്രെയിനിങ്

ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയുന്നതിനായി തൃശൂർ  ജില്ലയിൽ സേവനം ചെയ്തു വരുന്ന 38 സാന്ത്വനം വളണ്ടിയേഴ്‌സിന് കുടുംബശ്രീ ജില്ലാ മിഷനും ഹാപ്പും ചേർന്ന് ഏകദിന കാലിബ്രേഷൻ ട്രെയിനിങ് തൃശൂർ കോപ്പറേഷൻ സോണൽ ഓഫീസ് ഹാളിൽ വച്ച് നടത്തി. തൃശൂർ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ജീവ് നായർ, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ പ്രതിനിധി ഗോപകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ ഡിപിഎം ആദർശ് പി ദയാൽ എന്നിവർ സാന്ത്വനം വളണ്ടിയേഴ്‌സിനായി ക്ലാസുകൾ നൽകി. കോർപറേഷൻ സാന്ത്വനം വളന്റിയർ മറീന സണ്ണി സ്വാഗതവും ബ്ലോക് കോർഡിനേറ്റർ ഐറ്റി വർഗീസ് നന്ദിയും പറഞ്ഞു.

date