Skip to main content

ക്ഷേമനിധി അംഗത്വം

മുഖ്യ ഉപജീവനമാർഗ്ഗമായി മത്സ്യ അനുബന്ധത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്ഥിരതാമസക്കാരായ തൊഴിലാളികൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗമാവുന്നതിന് ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ പ്രാദേശിക ഫിഷറീസ് ഓഫീസിൽ നിന്നോ ബോർഡ് റീജ്യനൽ എക്‌സിക്യുട്ടീവ് ഓഫീസിൽനിന്നോ ലഭിക്കും. ഫോൺ: 0497 2734587.

date