Skip to main content

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് പരീക്ഷാ വിഭാഗത്തിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് ക്യാമ്പ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു.  ഡിഗ്രി/ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0497 2780226

date