Skip to main content

ടെണ്ടർ/ ക്വട്ടേഷൻക്ഷണിച്ചു

സമഗ്രശിക്ഷ കേരളം ജില്ലയിലെ 15 ബി ആർ സികളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്തുവരുന്ന എലമെന്ററി, സെക്കണ്ടറി വിഭാഗങ്ങളിൽപെട്ട അർഹരായ കുട്ടികൾക്ക് ഡയപ്പർ, വാട്ടർബെഡ്, തെറാപ്പി മാറ്റുകൾ എന്നിവ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ ഏജൻസികൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 13ന് വൈകിട്ട് നാല് മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0497 2707993.

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റിലെ എസ് എം ലാബിലെ ഉപഭോഗവസ്തുക്കൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്മെന്റിന്റെ പ്രൊജക്ട് ലാബിലെ പ്രൊജക്ടുകൾ സൂക്ഷിക്കുന്നതിന് ഫാബ്രിക്കേറ്റഡ് അലമാര വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

date