Skip to main content

മണിനാദം: തീയ്യതി നീട്ടി

കലാഭവൻ മണിയുടെ ഓർമ്മയ്ക്കായി സംസ്ഥാന യുവജനക്ഷേമബോർഡ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന  നാടൻപാട്ട് മത്സരത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ഫെബ്രുവരി 14 വൈകീട്ട് അഞ്ച് മണി വരെ നീട്ടി. ജില്ലയിലെ യൂത്ത്-യുവ-യുവതി ക്ലബ്ബുകളിൽ നിന്നും 18 നും 40 ഇടയിൽ പ്രായമുളള 10 പേരുടെ ഒരു ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. പങ്കെടുക്കുന്നവർ ക്ലബ്ബിന്റെ അപേക്ഷയും, അംഗങ്ങളുടെ പ്രായം തെളിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതമുള്ള അപേക്ഷ യുവജനക്ഷേമബോർഡ് ജില്ലാ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. ഫോൺ: 0497 2705460

date