Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ പെയിന്റിംഗ് ജോലി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 രാവിലെ 11 മണി വരെ.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ പെയിന്റിങ് ജോലി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780225.
കണ്ണൂർ ഗവ.ഐ ടി ഐയിലെ വിവിധ ട്രേഡുകളിലേക്ക് ട്രെയിനിങ് ആവശ്യത്തിലേക്ക് വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 27ന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0497 2835183.

date