Skip to main content

മാധ്യമ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ വീഡിയോഗ്രഫി ആന്റ് ഫോട്ടോഗ്രഫി എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. അവസാന തീയതി: ഫെബ്രുവരി 15. ഫോൺ: 0471 2721917, 9388942802, 8547720167.
 

date