Skip to main content

ടെക്‌നിക്കൽ സ്‌കൂൾ പ്രവേശനം

തിരുവനന്തപുരം നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള പ്രവേശനത്തിന്  രജിസ്‌ട്രേഷൻ  നടപടികൾ ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു.  വിശദവിവരങ്ങൾക്ക് 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504,9388163842

date