Skip to main content

ഇൻസിഡൻ്റ് കമാൻഡറെ നിയമിച്ചു

തിരുവനന്തപുരം വഴുതക്കാട്  എം.പി. അപ്പൻ റോഡിലുള്ള കെ.എസ്. അക്വേറിയം എന്ന സ്ഥാപനത്തിൽ തീപിടിച്ചതുമൂലമുണ്ടായ അപകടത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്  തിരുവനന്തപുരം തഹസീൽദാർ എം.എസ്. ഷാജുവിനെ ഇൻസിഡന്റ് കമാൻഡറായി ജില്ലാ കളക്ടർ നിയമിച്ചു.

date