Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പടിഞ്ഞാറേ വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി കോളേജിലേയ്ക്ക് 2022-2023 കാലയളവില്‍ ആവശ്യമായ മൊത്തം ലബോറട്ടറി സാധനങ്ങള്‍ (ഫിസിക്സ്  വിഭാഗം) വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കവറിന് പുറത്ത് '2022-23 PD Spl Fee A/C ഫണ്ടില്‍ നിന്ന് കോളേജിലേയ്ക്ക് ലബോറട്ടറി സാധനങ്ങള്‍ (ഫിസിക്സ് വിഭാഗം) വിതരണം ചെയ്യുന്നതിനുളള ക്വട്ടേഷന്‍' എന്നെഴുതണം. പ്രിൻസിപ്പാൾ, എംഇഎസ് അസ്മാബി കോളേജ്, പി. വെമ്പല്ലൂര്‍ എന്ന വിലാസത്തില്‍ ഫെബ്രുവരി 27 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിക്കണം. അന്നേദിവസം 2.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ - 0480 2850596

date