Skip to main content

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ ആര്‍ ടി ഡി സിയുടെ പ്രൊജക്ടിലേക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 20 ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

date