Skip to main content

മണ്ണ് ലേലം

വെറ്റിലപ്പാറ ഗവ. ഹയര്‍ സെക്കന്ററി സിക്കൂളിലെ മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് 20ന് (തിങ്കള്‍) രാവിലെ 11ന് വിദ്യാലയത്തില്‍ പുനര്‍ ലേലം ചെയ്യും. ലേലം കൊള്ളുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മണ്ണ് കൊണ്ടുപോകേണ്ടതാണ്. ഫോണ്‍ 0480- 2769045

date