Skip to main content

കൊടുങ്ങല്ലൂര്‍ ഭരണി - കാവും പുറംമ്പോക്ക് ലേലം

കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് കാവുപുറംപോക്ക് ലേലം ചെയ്ത് കച്ചവടം നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഈമാസം 24ന് 11മണിക്ക് കൊടുങ്ങല്ലൂര്‍ താലൂക്കാഫീസിലാണ് ലേലംനടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480-2802336

date