Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നം. 310/2018) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് പട്ടിക നം 25/2020/SS II) കാലാവധി പൂര്‍ത്തിയായതിനാല്‍ 2023 ജനുവരി 14 ന് പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date