Skip to main content

സ്വീകരണം 18 ന്

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റ മുന്‍ അന്താരാഷ്ട്ര ഫുട്ബോളര്‍ യു ഷറഫലിക്ക്  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  നേതൃത്വത്തില്‍ ഫെബ്രുവരി 18 ന് സ്വീകരണം നല്‍കും. രാവിലെ 10 ന് കോട്ടപ്പടി ബസ്റ്റാന്റ് ഓഡിറ്റേറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങ്  കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലയിലെ കായിക താരങ്ങളുടെ സംഗമവും നടക്കും. ജില്ലയിലെ എം.പി മാര്‍,  എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, കായിക സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ളവര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date