Skip to main content

വനിതാ കമ്മീഷ൯ സിറ്റിംഗ്

 

കേരള വനിതാ കമ്മിഷൻ എറണാകുളം ജില്ലാ സിറ്റിങ്ങിൽ 11 പരാതികൾ തീർപ്പാക്കി. 5 പരാതികൾ വിശദമായ  റിപ്പോർട്ടിനായി അയച്ചു.    ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ ചെയർ പേഴ്സൺ അഡ്വ. പി. സതീദേവി,  അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ പി.ബി. രാജീവ് എന്നിവർ പരാതികൾ കേട്ടു.

date