Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള എടവക പഞ്ചായത്തിലെ 19 അങ്കണവാടികളില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04935 240754

date