Skip to main content

റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

 

 

പാലക്കാട് താലൂക്കിലെ പുതുശ്ശേരി, മലമ്പുഴ പഞ്ചായത്തിലെ 20  ഊരുകളിലേക്ക് 407  പിക്കപ്പ് വാന്‍, കവേര്‍ഡ് വാഹങ്ങള്‍ മുഖേന റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അരി, ഗോതമ്പ്, പഞ്ചസാര, ആട്ട, മണ്ണെണ്ണ തുടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ കേടുകൂടാതെ അളന്ന് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവര്‍ മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് രണ്ടിനകം ദര്‍ഘാസ് നല്‍കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ദര്‍ഘാസ് തുറക്കും. ഫോണ്‍ -0491- 25336872, 9188527794, 9188527391

date