Post Category
പെന്ഷന് ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം
പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ 31 നകം വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ 2022 സെപ്റ്റംബര്‍ ഒന്നിന് ശേഷമുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെങ്കില്‍ ഫെബ്രുവരി 24 നകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04923- 232226, 9496047225
date
- Log in to post comments