Skip to main content

ദർഘാസ്

വനിതാ ശിശുവികസന  വകുപ്പിന് കീഴിലുള്ള ഇരിട്ടി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു.  ഫെബ്രുവരി 21ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും.  ഫോൺ: 04970 2490203.

date