Skip to main content

ലേലം

എം വി ടി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കേളകം അംശം ദേശത്ത് പ്രൊ.സർവെ കെ ടി ആർ.412/2ൽ പെട്ട 0.0809 ഹെക്ടർ സ്ഥലവും അതിലുൾപ്പെട്ട സകലതും ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് കേളകം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും കേളകം വില്ലേജ് ഓഫീസിലും ലഭിക്കും.
മാർജിൻ മണി ലോൺ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മക്രേരി അംശം മുണ്ടലൂർ ദേശം റീ.സ.75/3ൽ പെട്ട 13.84 ആർ വസ്തു മാർച്ച് ഒന്നിന് രാവിലെ 11 മണിക്ക് മക്രേരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കണ്ണൂർ താലൂക്ക് ഓഫീസിലെ ആർ ആർ സെക്ഷനിലും  മക്രേരി വില്ലേജ് ഓഫീസിലും ലഭിക്കും.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കടമ്പൂർ അംശം ഒരികര  ദേശം  റിസ 13/7 എയിൽ പെട്ട 0607 ആർ സ്ഥലത്തിൽ 0.0202 ആർ ഭൂമി ഫെബ്രുവരി 28ന്  രാവിലെ 11 മണിക്ക് കടമ്പൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കണ്ണൂർ താലൂക്ക് ഓഫീസിലെ ആർ ആർ സെക്ഷനിലും മുണ്ടേരി വില്ലേജ് ഓഫീസിലും ലഭിക്കും.

date