Skip to main content

എ.സി. റോഡ് നവീകരണം: ഏഴു ടിപ്പർലോറികൾക്ക സമയനിയന്ത്രണത്തിൽ ഇളവ്

കോട്ടയം: ആലപ്പുഴ-ചങ്ങനാശേരി(എ.സി. റോഡ്) റോഡിന്റെ നവീകരണത്തോടനുബന്ധിച്ചു ടാറിങ് പ്രവർത്തികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് ബിറ്റുമിൻ മിക്‌സ് കൊണ്ടുവരുന്ന കരാർ കമ്പനിയുടെ ഏഴു ടിപ്പർ ലോറികളെ സ്‌കൂൾ സമയത്തെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കി ജില്ലാ കളക്ടർ ഉത്തരവായി.

date