Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം; വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ തോഷിബ-ഇ സ്റ്റുഡിയോ 2309-  എ/ പ്രിന്ററുകളിൽ ഉപയോഗിക്കുന്ന ടോണർ (അഞ്ചെണ്ണം ) നൽകാൻ താൽപര്യമുള്ള ഏജൻസികളിൽ  നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 23ന് വൈകിട്ട്   അഞ്ചു വരെ സീൽ ചെയ്ത ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ 0481-2583095

date