Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം; വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ തോഷിബ-ഇ സ്റ്റുഡിയോ 2309  എ   വിഭാഗത്തിൽപ്പെട്ട പത്ത് പ്രിന്ററുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിന് തോഷിബയുടെ അംഗീകൃത സർവീസ് സ്ഥാപനങ്ങൾ / ഏജൻസികളിൽ  നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 20ന് വൈകിട്ട്   അഞ്ചു വരെ സീൽ ചെയ്ത ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ 0481-2583095

date