Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഇൻഫർമേഷൻ  പബ്ളിക് റിലേഷൻസ് വകുപ്പ് കോട്ടയം  മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗിക വാഹനം അറ്റകുറ്റപ്പണി നടത്താനുള്ള സ്പെയർ പാർട്സ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21 ന് വൈകിട്ട്   അഞ്ചുവരെ സ്വീകരിക്കും. ഫെബ്രുവരി 22 ന് രാവിലെ 11 മണിക്ക് തുറക്കും. ഫോൺ -0481 2561030

date