Skip to main content

രാഷ്ട്രീയപാർട്ടി പ്രതിനിധി യോഗം

കോട്ടയം: ദേശീയപാതയോരങ്ങളിലെ അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, ബാനറുകൾ എന്നിവ നീക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച (ഫെബ്രുവരി 17) ചേരും. ഉച്ചകഴിഞ്ഞ് 2.30 ന് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഹാളിലാണ് യോഗമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

date