Skip to main content

വസ്തു ലേലം

കോട്ടയം: വിൽപനനികുതി കുടിശിക ഈടാക്കുന്നതിനായി വൈക്കം താലൂക്കിലെ വെച്ചൂർ വില്ലേജിൽ സർവെ നമ്പർ 313/2 ൽ തണ്ടപ്പേർ നമ്പർ 17777ൽ ഉൾപ്പെട്ട 00.90 ആർ വസ്തുവും സർവെ നമ്പർ 313/2ൽ തണ്ടപ്പേർ നമ്പർ 17778ൽ ഉൾപ്പെട്ട 00.90 ആർ വസ്തുവും അതിലെ ചമയങ്ങളും മാർച്ച് 25ന് രാവിലെ 11 ന് ലേലം ചെയ്യും. വെച്ചൂർ വില്ലേജ് ഓഫീസിലാണ് പരസ്യലേലം. വിശദവിവരം വൈക്കം താലൂക്ക് ഓഫീസിൽ ലഭിക്കും. ഫോൺ: 04829 231331.

date