Skip to main content

പ്രസാധകരെ ക്ഷണിക്കുന്നു

സംസ്ഥാനത്തെ 2200 ഓളം അംഗീകൃത പ്രീ-സ്‌കൂളുകളിൽ ഭാഷാ വികാസ ഇടങ്ങൾ സജ്ജീകരിക്കുന്നതിനായി വായനാ സാമഗ്രികൾ ലഭ്യമാക്കുന്നതിന് മലയാള ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കുന്ന പ്രസാധകരിൽ നിന്നു താത്പര്യപത്രവും സ്‌പെസിമെൻ കോപ്പികളും ക്ഷണിച്ചു. ഫെബ്രുവരി 25 ന് മുമ്പ് താല്പര്യപത്രവും സ്‌പെസിമെൻ കോപ്പികളും സമഗ്ര ശിക്ഷാ, കേരള സ്റ്റേറ്റ് പ്രോജക്ട് ഓഫീസിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ  ssakerala.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 858/2023

 

date