Skip to main content

അപേക്ഷ ക്ഷണിച്ചു

ഓഗസ്റ്റ് 2021-ന് മുന്‍പ് അഡ്മിഷന്‍ നേടിയതും (ബിബിബിറ്റി ആന്റ് അഡ്വാന്‍സ്ഡ് മൊഡ്യൂള്‍) തുടര്‍ച്ചയായി  മൂന്നുവര്‍ഷത്തിനുള്ളില്‍ ആറ് അവസരം  വിനിയോഗിക്കാത്തവരുമായ ട്രെയിനികളില്‍ നിന്നും  സിഒഇ പരീക്ഷകള്‍ക്കുള്ള  അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍  0230-L &E-00-800-other receipts-88 - other items  എന്ന ശീര്‍ഷകത്തില്‍ 170 രൂപ  ഒടുക്കിയ ചെലാന്‍ സഹിതം ഇന്ന് (ഫെബ്രുവരി 17) ന് വൈകുന്നേരം അഞ്ചിനകം  ഗവ. ഐ ടി ഐ ചെന്നീര്‍ക്കര പ്രിന്‍സിപ്പല്‍ മുന്‍പാകെ  അപേക്ഷ സമര്‍പ്പിക്കണം.  60 രൂപ ഫൈനോടുകൂടി ഫെബ്രുവരി 24 ന്  വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കാം.  ഫോണ്‍: 9496366325, 0468-2258710.

date