Skip to main content

ടെന്‍ഡര്‍

ഫിഷറീസ് വകുപ്പിന്റെ പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ മല്ലപ്പുഴശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന  പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സിലെ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് സിസിടിവി സര്‍വൈലന്‍സ് സിസ്റ്റം  സപ്ലൈ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24 ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2214589.

date