Skip to main content

മന്ത്രിയുടെ അവലോകന യോഗം കളക്ടറേറ്റില്‍

പട്ടികജാതി -  പട്ടികവര്‍ഗ വികസന വകുപ്പുകളുടെ  പത്തനംതിട്ട ജില്ലയിലെ അവലോകന യോഗം  പട്ടികജാതി - പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 16ന്‌ വൈകുന്നേരം മൂന്നിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date