Skip to main content

ലേലം ചെയ്യും

കാവനൂര്‍ പി.എച്ച്.സി കോമ്പൗണ്ടിലുള്ള 15 മരങ്ങള്‍ വിറക് സഹിതം ഫെബ്രുവരി 20 ന് രാവിലെ 11 മണിക്ക് പി.എച്ച്.സി ഹാളില്‍ വെച്ച് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1500 രൂപ നിരതദ്രവ്യമായി കെട്ടിവെക്കണം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ടോക്കണുകള്‍ ലേല ദിവസം രാവിലെ 10.45 വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 0483 2959021 എന്ന നമ്പറില്‍ ലഭിക്കും.
 

date