Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാവനൂര്‍ പി.എച്ച്.സിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി ദര്‍ഘാസുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 21 രാവിലെ 11 മണി വരെ സ്വീകരിക്കും. ഫെബ്രുവരി 22 ന് രാവിലെ 11 ന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2959021 എന്ന നമ്പറില്‍ ലഭിക്കും.

date