Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് സ്‌ക്രീനിങ് ആന്‍ഡ് ഐഡന്റിഫിക്കേഷന്‍ പാനല്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പാള്‍ ഗവണ്‍ ടി.ഡി. മെഡിക്കല്‍ കോളജ് ആലപ്പുഴ 688005. ഫോണ്‍: 0477 2282015.
date
- Log in to post comments