Post Category
വൈദ്യുതി മുടങ്ങും
ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽവരുന്ന എസ്റ്റേറ്റ് ഏരിയയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 22ന് രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി പൂർണമായി തടസ്സപ്പെടും.
date
- Log in to post comments