Skip to main content

ഏകദിന ശില്പശാല

കേരള മീഡിയ അക്കാദമി ഗൂഗിള്‍ ന്യൂസ് ഇനീഷിയേറ്റീവ്സ് - ഡാറ്റ ലീഡ്‌സ്  സഹകരണത്തോടെ മാധ്യമ  പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസം ഏകദിനശില്പശാല സംഘടിപ്പിച്ചു . കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍ ഡാറ്റ ഡയലോഗ്, കളക്ഷന്‍, സോര്‍സിങ്, എക്‌സ്ട്രാക്ഷന്‍ , അനലൈസിസ് ആന്‍ഡ് വെരിഫിക്കേഷന്‍, വിഷ്വലൈസേഷന്‍ എന്നീ വിഷയങ്ങളില്‍ ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ദ്ധര്‍ ക്ലാസുകള്‍ എടുത്തു. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു,സെക്രട്ടറി അനില്‍ ഭാസ്‌കര്‍,പാരുള്‍ ഗോസ്വാമി, അനുപമ ഡാല്‍മിയ, സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു .

date