Skip to main content

വരുമാന സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കണം

   മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും  നിലവില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും  (2019 ഡിസംബര്‍ 31 ന് മുമ്പുള്ള ഗുണഭോക്താക്കള്‍)  ഫെബ്രുവരി 15 നകം വരുമാന സര്‍ട്ടിഫിക്കറ്റ്  പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഹാജരാക്കാത്ത പക്ഷം പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതല്ലെന്നുള്ള വിവരം മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date