Skip to main content
ഫോട്ടോ: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ഷോളയൂര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ വിനോദ് കൃഷ്ണനും സഹപ്രവര്‍ത്തകരും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.

ഷോളയൂര്‍ സംസ്ഥാനത്തെ  മികച്ച പോലീസ് സ്റ്റേഷന്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്  ഏറ്റുവാങ്ങി

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി  ജില്ലയിലെ ഷോളയൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഷോളയൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ വിനോദ് കൃഷ്ണന്‍, സബ് ഇന്‍സ്പെക്ടര്‍ സി.എം അബ്ദുള്‍ഖയൂം, പോലീസ് ഉദ്യോഗസ്ഥരായ എം.വി ബിനു, കെ.മണിയന്‍ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
 

date